ക്രിസ്പി കോളിഫ്‌ളവർ ഫ്രൈ റസിപ്പി: റോസി ജോൺ

OCTOBER 30, 2020, 10:00 PM

ചേരുവകൾ :

കോളിഫ്‌ളവർ - 1ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺഉപ്പ് - ആവശ്യത്തിന്അരിപ്പൊടി - 1 കപ്പ് (ചെറുത്)കോൺഫ്‌ളവർ - 1 കപ്പ് (ചെറുത്)ചുവന്ന മുളക്‌പൊടി - 1 ടേബിൾ സ്പൂൺസോയ സോസ് - 1 ടേബിൾ സ്പൂൺതക്കാളി സോസ് - 1 ടേബിൾ സ്പൂൺമല്ലി ഇല - അരകപ്പ്പച്ചമുളക് - 2 എണ്ണം (വലുത്)പുതിയ ഒരു കോളിഫ്‌ളവർ എടുത്ത് ചെറിയ കഷ്ണങ്ങൾ ആയി അടർത്തിയെടുക്കക . അതിനുശേഷം തിളച്ച വെള്ളത്തിൽ 2 മിനിറ്റ് ഇട്ട് വെക്കു. വെള്ളത്തിൽ നിന്നെടുത്ത് തണുക്കാൻ വെക്കുക. അതിനുശേഷം മുളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്ത് മീഡിയം പരുവത്തിൽ മിശ്രിതം ഉണ്ടാക്കി എടുക്കുക. എന്നിട്ട് ചൂടായ എണ്ണയിൽ പെറുക്കിയിട്ട് വറുത്ത് കോരുക. നല്ല ക്രിസ്പ്പി ആയിട്ടുള്ളതും രുചികരമായതുമായ കോളിഫ്‌ളവർ സ്‌നാക്‌സ് കിട്ടും. വളരെ ഈസി ആയിട്ടുള്ളതും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതുമായ ഒരു സ്‌നാക്‌സാണ് ഇത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS