തണ്ണീർ മത്തൻ ദിനങ്ങൾ തമിഴിലേക്ക് വീണ്ടും കീർത്തിയാകാൻ അനശ്വര

SEPTEMBER 14, 2020, 11:07 AM

തണ്ണീർ മത്തൻ ദിനങ്ങൾ തമിഴ് റീമേക്ക് വരുന്നു. അനശ്വ രാജന്‍ തന്നെയായിരിക്കും തമിഴിലും കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷം തന്നെ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ കൈമാറിയിരുന്നുവെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം തന്നെ തമിഴ് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കാനിരുന്നതാണെന്നും എന്നാല്‍ കോവിഡ് വ്യാപനം കാരണം വൈകിയതാണെന്നുമാണ് അറിവുകൾ

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS