കിസാൻ മാർച്ചിലെ സംഘർഷത്തിൽ പ്രതികരണവുമായി തപ്‌സി

JANUARY 26, 2021, 10:53 PM

രാജ്യ തലസ്ഥാനത്തെ കർഷകമാർച്ചിനിടയിലെ സംഘർഷത്തിൽ പ്രതികരണവുമായി നടി തപ്‌സി പന്നു. ആദരസൂചകമായി ജനങ്ങൾ കർഷകർക്ക് നേരെ പുഷ്പവൃഷ്ടി നടത്തുന്നതും കർഷകർക്കുനേരെയുള്ള പൊലീസിന്റെ ലാത്തിചാർജിന്റെയും വാർത്തകളുടെ സ്ക്രീൻഷോട്ടിനൊപ്പമാണ് തപ്‌സിയുടെ ട്വീറ്റ്.

രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെ ചൂണ്ടിക്കാട്ടുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് താരം ട്വിറ്ററിലൂടെ പറഞ്ഞിരിക്കുന്നത്. 

എന്റെ ടൈംലൈനിലെ ഈ രണ്ട് വാർത്തകൾ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെ വിശദികരിക്കുന്നു. എല്ലാവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.

vachakam
vachakam
vachakam

നേരത്തെ ‘ഈ റിപ്പബ്ലിക്ക് ദിനത്തിൽ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്നും അത് നമ്മളെ ദേശസ്നേഹികളാകാൻ സഹായിക്കുമെന്നും’ തപ്‌സി ട്വീറ്റ് ചെയ്തിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam