തമന്ന വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക് 

NOVEMBER 21, 2020, 1:22 PM

കൊവിഡ് മുക്തിനേടിയ തെന്നിന്ത്യൻ താരം തമന്ന വീണ്ടും സിനിമ ഷൂട്ടിങ്ങിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത്.

സമ്പത് നന്ദി സംവിധാനം ചെയുന്ന 'സീട്ടിമാരി'എന്ന ചിത്രത്തിന്റെ ബാക്കിനിൽകുന്ന ചിത്രീകരണമാണ് താരം ആദ്യം പൂർത്തിയാക്കുന്നത്. ഗോപിചന്ദാണ് ചിത്രത്തിലെ നായകൻ. തെലുങ്ക് ചിത്രമായ 'സീട്ടിമാരി'യിൽ ഡബ്ബിങ് നിർവഹിക്കുന്നതും തമന്നയായിരിക്കും. 

English summary : Tamanna to restart  film works after her recovery from covid-19

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS