മിതാലി രാജിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താപ്​സീ പന്നു എത്തുന്നു 

JANUARY 28, 2021, 7:48 PM

ബോളിവുഡ്​ നടി താപ്​സീ പന്നു ഇപ്പോള്‍ ക്രിക്കറ്റ്​ കളിക്കാന്‍ പഠിക്കുന്ന തിരക്കിലാണ്​. താപ്​സീ ക്രീസിലിറങ്ങി ബാറ്റും ബോളുമായി അവര്‍ മല്ലിടുന്നത്​ ഒരു സിനിമയുടെ പുര്‍ണതക്കുവേണ്ടിയാണ്​.

പ്രശസ്​ത ​കോച്ച്‌​ നൂഷിന്‍ അല്‍ ഖദീറിനൊപ്പമാണ്​ താപ്​സീ ക്രിക്കറ്റ്​ പരിശീലിക്കുന്നത്​. ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്‍റെ ജീവിത കഥ സിനിമയാക്കി മാറ്റുന്ന ‘സബാഷ്​ മിത്തു’വിലെ ടൈറ്റില്‍ റോള്‍ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ്​ ഈ മുന്നൊരുക്കം.

vachakam
vachakam
vachakam

 ബാറ്റിങ്​ സ്​റ്റൈലും ഫൂട്​വര്‍ക്കുമടക്കം സ്​ക്രീനിലെ ചുവടുകള്‍ ഒരു പ്രൊഫഷനല്‍ ക്രിക്കറ്ററുടേതിന്​ സമാനമായിരിക്കണമെന്ന ആഗ്രഹത്താലാണ്​ താപ്​സീ ക്രിക്കറ്റിന്‍റെ വിദഗ്​ധ രീതികള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത്​.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam