എതര്‍ക്കും തുനിവൈന്‍ എന്ന ചിത്രത്തില്‍ സൂര്യ എത്തുന്നത് അഞ്ചു ഗെറ്റപ്പില്‍

JULY 24, 2021, 9:41 AM

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതര്‍ക്കും തുനിവൈന്‍ എന്ന ചിത്രത്തില്‍ സൂര്യ എത്തുന്നത് അഞ്ചു ഗെറ്റപ്പില്‍. സൂര്യയുടെ നാല്പതാമത് ചിത്രമാണ് എതര്‍ക്കും തുനിഞ്ഞവന്‍. മുണ്ടും ഷര്‍ട്ടും ധരിച്ച്‌ വാളുമായി നില്‍ക്കുന്ന സൂര്യയാണ് ഫസ്റ്റ് ലുക്കില്‍ കണ്ടതെങ്കില്‍ പാന്റ്സും ഷര്‍ട്ടും ധരിച്ച്‌ രക്തക്കറ പുരണ്ട വാളുമായി ഇരിക്കുന്ന സൂര്യയാണ് സെക്കന്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. പ്രിയങ്ക അരുള്‍ ആണ് ചിത്രത്തില്‍ നായിക. വിനയ്, സത്യരാജ്, രാജ്കിരണ്‍, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ശിവകാര്‍ത്തികേയന്‍ നായകനായ നമ്മ വിട്ടു പിള്ളൈ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിവൈന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam