ഡി കമ്പനി: ദാവൂദ് ഇബ്രാഹിമിന്റെ ജീവ ചരിത്രവുമായി രാം ഗോപാൽ വർമ്മ

JANUARY 23, 2021, 5:08 PM

ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള അധോലോക സംഘത്തിന്റെ കഥയുമായി രാംഗോപാൽ വർമ്മ. ഡി കമ്പനി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ രാംഗോപാൽ വർമ്മ തന്റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു.

ദാവൂദ് ഇബ്രാഹിമിനൊപ്പം ഡി കമ്പനിയുടെ തണലിൽ ജീവിച്ചക്ക മരിച്ച നിരവധി ഗ്യാങ്സ്റ്ററുകളുടെയും കഥയായിരിക്കും ചിത്രം പറയുക എന്ന് രാംഗോപാൽ വർമ്മ പറയുന്നു. ചിത്രം ഹിന്ദിയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ റിലീസ് ചെയ്യും. അധോലകങ്ങളുടെ മഹാഭാരതം ആയിരിക്കും ഡി കമ്പനി എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചത്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam