1997ലെ ഒരു റിപ്പബ്ലിക് പരേഡ്: ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

JANUARY 26, 2021, 10:33 PM

റിപ്പബ്ലിക് ദിനത്തില്‍ തന്റെ ചെറുപ്പത്തിലെ ചിത്രം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. താരത്തിന്റെ ചെറുപ്പത്തിലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

1997ല്‍ പൃഥ്വിരാജ് റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണ് തന്റെ ഫേസ്ബുക്കില്‍ പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

റിപ്പബ്ലിക് ദിനത്തില്‍ തന്റെ പുതിയ ചിത്രമായ ‘ജനഗണമന’യുടെ പ്രോമോ വീഡിയേ പുറത്തുവിട്ടിരുന്നു. ‘മനസാക്ഷിയുടെ കാര്യത്തില്‍ ഭൂരിപക്ഷത്തിന്റെ നിയമത്തിന് സ്ഥാനമില്ല’ എന്ന മഹാത്മാ ഗാന്ധിയുടെ വാചകത്തോടെയാണ് പൃഥ്വിരാജ് പ്രൊമോ പങ്കുവെച്ചത്. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam