എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ് 

JANUARY 23, 2021, 3:24 PM

വികാരനിർഭരമായ കുറിപ്പുമായി സംവിധായകൻ ഒമർ ലുലു. എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണെന്നാണ് ഒമർ പറയുന്നത്. 

സിനിമയ്ക്ക് അകത്തും പുറത്തും വിവാദ നായകനാണ് സംവിധായകൻ ഒമർ ലുലു. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 

vachakam
vachakam
vachakam

ബാബു ആന്റണിയെ നാ‌യകനാകുണ്ണ ‘പവാർ സ്റ്റാർ’ ആണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. തനിക്കു ഒരുപാട് ശത്രുക്കൾ ഉണ്ടെന്നും അവരെല്ലാം തന്റെ പക്കൽ നിന്നും നേട്ടം നേടിയവരാണെന്നും ഒമർ ലുലു തന്റെ ഏറ്റവും പുതിയ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം:

എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്‌.വിദ്യ നൽകിയവനും ദാനം നൽകിയവനും സ്വർഗ്ഗം അവകാശപ്പെടുന്നു എങ്കിൽ ആരൊക്കെ അവനെ ചവിട്ടി താഴ്ത്താൻ നോക്കിയാലും അവൻ ഉയർത്തഴുനേൽക്കും അത് പ്രപഞ്ച നിയമമാണ്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam