"നിണം "സൈന പ്ലേയിൽ

OCTOBER 1, 2022, 3:12 AM

സൂര്യ കൃഷ്ണ,കലാഭവൻ നന്ദന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമർദീപ് സംവിധാനം ചെയ്യുന്ന ഫാമിലി റിവഞ്ച് ചിത്രമായ "നിണം" സെപ്റ്റംബർ 30-ന് സൈന പ്ലേ ഒടിടി പ്ലാറ്റുഫോമിലൂടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നു  

ശരത് ശ്രീഹരി,മനീഷ് മോഹനൻ, രഞ്ജിത് ഗോപൻ, ഗിരീഷ് കടയ്ക്കാവൂർ,സജിത്,മിഥുൻ പുലരി,ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ലതാ ദാസ്,ദിവ്യ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ  അനിൽകുമാർ കെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു.

vachakam
vachakam
vachakam

കഥ, തിരക്കഥ,സംഭാഷണം - വിഷ്ണുരാഗ്,പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ,ഗാനരചന- സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, ആലാപനം-സിയാ ഉൾ ഹക്ക്,ഫർഹാൻ,എം ആർ ഭൈരവി,ആക്ഷൻ- അഷ്‌റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ-ഷാൻ എസ് എം കടയ്ക്കാവൂർ,  കല- ബിനിൽ കെ ആന്റണി,

ചമയം-പ്രദീപ് വിതുര, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ- സ്നിഗ്ദിൻ സൈമൺ ജോസഫ്,ബിബി കെ  ജോൺ,ഡി ഐ-മനു ചൈതന്യ, ഓഡിയോഗ്രാഫി - ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് - ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ്-പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ,സ്റ്റിൽസ് - വിജയ് ലിയോ.

 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam