വിരുന്നിൽ നിക്കി ഗല്‍റാണിയും 

JULY 22, 2021, 1:24 PM

അര്‍ജുനെ കേന്ദ്രകഥാപാത്രമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണി നായികയായിയെത്തുന്നു. ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ മുകേഷ്, ബൈജു സന്തോഷ്, ആശ ശരത്, അജു വര്‍ഗീസ്, ഹരീഷ് പേരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മന്‍രാജ്, സുധീര്‍, പോള്‍ താടിക്കാരന്‍, ഷിബിന്‍ സാബ്, എല്‍ദോ തുടങ്ങി വന്‍താരനിരയുണ്ട്.

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍, ബാദുഷ എ.എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ദിനേശ് പള്ളത്ത് രചന നിര്‍വഹിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. രതീശ് വേഗ, സാനന്ദ് ജോര്‍ജ്, ഗ്രേസ് എന്നിവരാണ് സംഗീത സംവിധാനം. എഡിറ്റര്‍ വി.ടി. ശ്രീജിത്ത്. കലാസംവിധാനം സഹസ്ബാല, മേക്കപ്പ് പ്രദീപ് രംഗന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam