'മിമി'യുടെ പുതിയ പോസ്റ്റര്‍

JULY 22, 2021, 9:05 PM

കൃതി സനോണിന്റെ വരാനിരിക്കുന്ന മിമി എന്ന ചിത്രം ജൂലൈ 30 ന് റിലീസ് ചെയ്യും. ലക്ഷ്മണ്‍ ഉട്ടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക ഒരു വാടക അമ്മയായി വേഷമിടുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .

ജൂലൈ 10 ശനിയാഴ്ചയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജൂലൈ 30 ന് മിമി നെറ്റ്ഫ്ലിക്സ്, ജിയോ സിനിമ എന്നിവയില്‍ പ്രദര്‍ശിപ്പിക്കും. കൃതിക്ക് പുറമെ മിമിയില്‍ താരങ്ങളായ പങ്കജ് ത്രിപാഠി, സായ് തഹങ്കര്‍, സുപ്രിയ ത്രിപാഠി, മനോജ് പഹ്വ എന്നിവരും അഭിനയിക്കുന്നു. വാടക അമ്മയെക്കുറിച്ചുള്ള പാരമ്പര്യേതര കഥയാണ് മിമി പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam