നൂറു കോടി ക്ലബ്ബിൽ കയറിയേനെ! നരസിംഹം ‘ഡിലീറ്റഡ് സീന്‍’

JULY 24, 2021, 9:32 AM

2000ത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം മോഹൻലാലിന്റെ തന്നെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയുമുണ്ടായി. 

നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രവും ഡയലോഗുകളും പാട്ടുകളും ബിജിഎമ്മും എല്ലാം മലയാളികൾക്ക് ഇന്നും സുപരിചിതം. ഇപ്പോഴിതാ രസകരമായ നരസിംഹത്തിലെ ഡിലീറ്റഡ് സീനാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.

ചാനല്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതരായ കലാകാരന്മാര്‍ പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് നരസിംഹത്തിന്റെ രസകരമായ സ്പൂഫ് വീഡിയോ ചെയ്തിരിക്കുന്നത്. 

vachakam
vachakam
vachakam

നരസിംഹത്തില്‍ മോഹന്‍ലാലിന്റെ എന്‍ട്രി സീനിലേക്ക് പ്രജിത്ത് കൈലാസവും ദീപു നവായികുളവും കടന്നു വരുന്നതാണ് വീഡിയോ.

‘ഈ സീനുകൾ ഉണ്ടായിരുന്നു എങ്കിൽ നരസിംഹം നൂറു കോടി ക്ലബ്ബിൽ കയറിയേനെ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല’, എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam