മുത്തുമണി അമ്മയാവാനൊരുങ്ങുന്നു 

JANUARY 28, 2021, 7:11 PM

മലയാളത്തിന്റെ പ്രിയനടി മുത്തുമണി അമ്മയാവാനൊരുങ്ങുകയാണ്. മുത്തുമണിയുടെ ഭര്‍ത്താവും സംവിധായകനുമായി പി.ആര്‍ അരുണാണ് വിവരം പുറത്ത് വിട്ടത്. ‘ഞങ്ങള്‍’ എന്ന കുറിപ്പോടെയാണ് അരുണ്‍ ചിത്രം പോസ്റ്റ് ചെയ്തത്. അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി.

 ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2006 ല്‍ പുറത്തിറങ്ങിയ രസതന്ത്രത്തിലൂടെയായിരുന്നു മുത്തുമണി സിനിമയിലെത്തിയത്.

vachakam
vachakam
vachakam

അതേ വര്‍ഷം തന്നെയായിരുന്നു അരുണുമായുള്ള വിവാഹം. തേവര സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകൻ കൂടിയാണ് അരുൺ. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam