ഷൈലജ ടീച്ചര്‍ റോള്‍ മോഡലെന്ന് മഞ്ജു വാര്യര്‍

JANUARY 24, 2021, 9:46 PM

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ക്ക്  ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്ന് നടി മഞ്ജു വാര്യര്‍. 

ടീച്ചര്‍ ജീവിതത്തില്‍ തന്റെ റോള്‍ മോഡലാണെന്നും മഞ്ജു പറഞ്ഞു. നിപ്പ മുതല്‍ കൊവിഡ് വരെയുള്ള ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷൈല ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങളെ എങ്ങിനെ കാണുന്ന എന്ന ചോദ്യത്തിനാണ് മഞ്ജു മറുപടി പറഞ്ഞത്.

ഷൈലജ ടീച്ചര്‍ തന്റെ ജീവിതത്തിലെ റോള്‍ മോഡലാണെന്നും മഞ്ജു പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam