കെ.വി തോമസ് ഇനി വെള്ളിത്തിരയില്‍

APRIL 16, 2021, 4:36 PM

മുന്‍ കോണ്‍ഗ്രസ് എം.പി കെ.വി തോമസ് ഇനി വെള്ളിത്തിരയില്‍. റോയ് പല്ലിശേരി സംവിധാനം ചെയ്യുന്ന ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയിലാണ് കെ.വി തോമസ് അഭിനയിക്കുന്നത് ചിത്രത്തില്‍ കലാസാംസ്കാരിക വകുപ്പ് മന്ത്രിയായാണ് കെ.വി.തോമസ് എത്തുന്നത്. ആര്‍.എസ്.വി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ സജീറാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.പൂര്‍വികര്‍ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സലിംകുമാര്‍, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോര്‍, റോയ് പല്ലിശേരി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ബെന്നി തയ്ക്കലിന്‍റെ വരികള്‍ക്ക് സിനോ ആന്‍റണിയാണ് സംഗീതമൊരുക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam