അമ്മയുടെ ഗാനങ്ങള്‍ക്ക് മകളുടെ ചുവടുകൾ  

APRIL 16, 2021, 4:55 PM

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതിമാരാണ് കാജോൾ -അജയ് ദേവ്ഗൺ.ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ മറക്കാറില്ല.

എന്നാൽ ഇവരുടെ മകൾ നൈസയുടെ നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അമ്മ അഭിനയിച്ച ഗാനങ്ങൾക്കാണ് മകളും കൂട്ടുകാരും നൃത്താവിഷ്‌ക്കാരണം ചെയ്തത്.

vachakam
vachakam
vachakam

സിംഗപ്പൂരിലെ സ്‌കൂളിൽ കാജോൾ അഭിനയിച്ച സിനിമയായ കഭി ഖുഷി കഭി ഗമ്മിലെ ബോലെ ചൂടിയ എന്ന ഗാനത്തോടെയായിരുന്നു ആദ്യം നൈസയും സഹപാഠികളും നൃത്തം ചെയ്തത്. 

പിന്നീട് മൈ നെയിം ഈസ് ഖാനിലെ തേരെ സജ്ദ, നൈന എന്നീ ഗാനങ്ങൾക്കും ചുവടുവെച്ചു. ജബ് വീ മെറ്റിലെ നഗാഡ എന്ന ഗാനത്തോടെയാണ് ഇവർ നൃത്തം അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam