'ജയ് ഭീം' ചിത്രത്തിലെ പുതിയ പോസ്റ്റര്‍

JULY 24, 2021, 10:31 AM

സൂര്യ നായകനായി എതുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്നലെ അദ്ദേഹത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്.


ടി എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ചെന്നൈയിലും പരിസര പ്രദേശത്തും ആണ് ചിത്രീകരിച്ചത്. വക്കീല്‍ ആയിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി താരം ചിത്രത്തില്‍ പോരാടും. സൂര്യയെ കൂടാതെ രാജിഷ വിജയനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

vachakam
vachakam
vachakam

ചിത്രത്തിന്റെ അപ്‌ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 2 ഡി എന്റര്‍‌ടൈന്‍‌മെന്‍റ് ആണ് ചിത്രം നിര്‍മിക്കുന്നത്. , ഇത് നാലാം തവണയാണ് പ്രൊഡക്ഷന്‍ ഹൗസും സൂര്യയും ഒരു പ്രോജക്റ്റുമായി സഹകരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam