ഇഷ്ക് – നോട്ട് എ ലവ് സ്റ്റോറിയും ജൂലൈ 30 ന്

JULY 22, 2021, 9:11 PM

പ്രിയ പ്രകാശ് വാരിയറും തേജ സജ്ജയുടെയും ഇഷ്ക് – നോട്ട് എ ലവ് സ്റ്റോറിയും ജൂലൈ 30 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എസ് എസ് രാജു സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 23 ന് റിലീസ് ചെയ്യും എന്നാണ് ആദ്യ൦ അറിയിച്ചതെങ്കിലും കൊറോണ വൈറസ് പാന്‍ഡെമിക് രണ്ടാം തരംഗം കാരണം, അത് അനിശ്ചിതമായി നീട്ടിവച്ചു. ഒരു സസ്‌പെന്‍സ് ത്രില്ലറായി ചിത്രീകരിക്കപ്പെടുന്ന ചിത്രം മലയാള ചിത്രം ഇഷ്‌കിന്റെ റീമക് ആണ്.


എസ്‌എസ് രാജു സംവിധാനം ചെയ്ത ഇഷ്ക് – നോട്ട് എ ലവ് സ്റ്റോറി, പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു റൊമാന്റിക് ചിത്രമാണ്.ആര്‍‌ബി ചൗധരിയുടെ പ്രൊഡക്ഷന്‍ ഹൗസും മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

vachakam
vachakam
vachakam

ചിത്രത്തിന്റെ ട്രെയിലറും പ്രൊമോകളും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam