ഗോഡ്‌സില്ലയും കിംഗ്‌ കോംഗും; പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

JANUARY 25, 2021, 10:59 PM

‘ഗോഡ്‌സില്ല വേഴ്‌സസ് കോംഗ്’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടകഥാപാത്രങ്ങൾ കിംഗ് കോംഗും ഗോഡ്‌സില്ലയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്.  സിനിമയുടെ ട്രെയിലര്‍ ലക്ഷക്കണക്കിന് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്. 

മാര്‍ച്ച് 26ന് ആണ് ചിത്രത്തിന്റെ റിലീസ്. എച്ച്ബിഓ മാക്‌സിലൂടെയാണ് ചിത്രം പുറത്തിറങ്ങുക.

കിംഗ് ‌കോംഗ് സീരീസിലെ 12ാം ചിത്രമാണ് ഇത്. ഗോഡ്‌സില്ല സീരീസിലെ 36ാം സിനിമയും. ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മില്ലി ബോബി ബ്രൗണ്‍, റെബേക്ക ബാള്‍, അലക്‌സാണ്ടര്‍ സ്‌കര്‍സ്ഗാര്‍ഡ് തുടങ്ങിയവരാണ്. 

vachakam
vachakam
vachakam

 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam