സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് 'ഫ്രീ ഗൈ'യുടെ പുതിയ പ്രോമോ വീഡിയോ 

JULY 22, 2021, 8:53 PM

ഷാന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് 'ഫ്രീ ഗൈ'. റയാന്‍ റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ വേണ്ടി എത്തുന്നത്.

മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിരിക്കുന്നത്. ഈ ചിത്രം ഓഗസ്റ്റ് 13ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam