ഫാസ്റ്റ് ആന്‍ഡ് ഫ്യുരിയസ് സീരിയസിലെ 9-ാം പതിപ്പ് ജൂണ്‍ 25ന്

APRIL 17, 2021, 12:41 PM

ഇന്ത്യയിലെ ഹോളിവുഡ് സിനിമാ പ്രേമികള്‍ക്ക് ആവേശം പകരാന്‍ 'ഫാസ്റ്റ് ആന്‍ഡ് ഫ്യുരിയസ്' സീരിയസിലെ 9-ാം പതിപ്പ് ജൂണ്‍ 25ന് പ്രദര്‍ശനത്തിനെത്തും. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിതത്തിലായ റിലീസിനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ ഡീസല്‍, മൈക്കിള്‍ റോഡ്രിഗ്സ്, ഗിബ്സണ്‍, ജോണ്‍സിനാ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയും പ്രദര്‍ശിപ്പിക്കും.

2015 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഏഴാം പതിപ്പ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ റിലീസ് ചെയ്ത് 7-ാം പതിപ്പ് ഒരാഴ്ച കൊണ്ട് 69.65 കോടി രൂപ നേടിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam