ഹെലൻ ഓർമ്മയായി

APRIL 17, 2021, 8:29 AM

ലണ്ടൻ: ഹോളിവുഡ് താരം ഹെലൻ മാക്രോണി അന്തരിച്ചു.52 വയസ്സായിരുന്നു.ഹെലൻ കുറച്ചു കാലങ്ങളായി ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.പീക്കി ബ്ലെൻഡേഴ്സ് എന്ന സീരിസിലൂടെയാണ് ഹെലൻ പ്രേക്ഷപ്രീതി നേടിയത്.ഹാരിപോട്ടറിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. 

ഹെലന്റെ വിയോഗവാർത്ത ഭർത്താവ് ഡാമിയൻ ലൂയിസാണ് ട്വിറ്ററിലൂടെ അറിയിച്ചത്."ഹൃദയ വേദനയോടെ അറിയിക്കുന്നു ക്യാൻസറിനോട് ജേതാവിനെപ്പോലെ പോരാടി , സുന്ദരിയും ശക്തയുമായ ഹെലൻ മാക്രോണി സ്വവസതിയിൽ വച്ച് സമാധാനമായി മരണത്തിന് കീഴടങ്ങി.സുഹൃത്തുക്കളും ബന്ധുക്കളും അടുത്തുണ്ടായിരുന്നു"ഡാമിയൻ ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടനിൽ കുപ്രസിദ്ധി നേടിയ കുറ്റവാളി കുടുംബത്തിന്റെ കഥ പറയുന്ന സീരിസാണ് പീക്കി ബ്ലെൻഡേഴ്സ്.ഇതിൽ ഈ കുടുംബത്തിലെ മുതിർന്ന സ്ത്രീയായ ' പോളി'യുടെ വേഷമാണ് ഹെലൻ ചെയ്തിരുന്നത്.ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു .

English summary: British actress Helen McCrory died at 55

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam