ഹോളിവുഡ് നടി ക്ലോറിസ് ലീഷ്മാൻ അന്തരിച്ചു

JANUARY 28, 2021, 12:57 PM

ലോസ് ആഞ്ചലസ്: പ്രമുഖ ഹോളിവുഡ് നടി ക്ലോറിസ് ലീഷ്മാൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു താരം. 

1947ൽ റിലീസായ 'കാർനേജി ഹാൾ ' എന്ന സിനിമയിലൂടെയാണ് ക്ലോറിസ് ബിഗ് സ്ക്രീനിലെത്തുന്നത്.യു എഗൈൻ, ദ വുമൺ, യെസ്റ്റർഡേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ക്ലോറിസ് പ്രേക്ഷക പ്രീതി നേടി.ദ ​ലാ​സ്റ്റ് പി​ക്ച​ര്‍ ഷോ​യി​ലെ (1971) അ​ഭി​ന​യ​ത്തി​ന് ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​വും ബാ​ഫ്ത പു​ര​സ്‌​കാ​ര​വും സ്വ​ന്ത​മാ​ക്കി. 8 പ്രൈം ടൈം എമ്മി പുരസ്‌കാരം, ഒരു ഡേടൈം എമ്മി പുരസ്‌കാരം, ഗോൾഡൻ ഗ്ലോബ്, ബ്രിട്ടീഷ് അക്കാദമി തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും ക്ലോറിസിനെത്തേടിയെത്തിയിട്ടുണ്ട്. ഹൈ ​ഹോ​ളി​ഡേ​യാ​ണ് അ​വ​സാ​ന​മാ​യി വേ​ഷ​മ​ട്ട ചി​ത്രം.

English summary: Bollywood actress Chloris Leachman passed away at 94

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam