ഭാവനയുടെ കന്നട ചിത്രം; ഇൻസ്‌പെക്ടർ വിക്രത്തിന്റെ ട്രെയ്‌ലർ എത്തി

JANUARY 27, 2021, 11:09 PM

ഭാവന നായികയായി എത്തുന്ന പുതിയ ചിത്രം ഇൻസ്‌പെക്ടർ വിക്രമത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു.  പ്രജ്വല്‍ ദേവ്‍രാജ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 

ഭാവനയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യമാണ് ചിത്രത്തിലുള്ളതെന്ന് അണിയറപ്രവത്തകർ പറയുന്നു. ശ്രീ നരസിംഹയാണ് ഇൻസ്‍പെക്ടര്‍ വിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലരായിരിക്കും ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരുന്നു. ഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam