ബിലാൽ സിനിമ ചെയ്യാനായി നൂറു പടം ഉപേക്ഷിക്കാൻ തയ്യാറാണ്

JANUARY 26, 2021, 10:56 PM

ബിലാൽ സിനിമ ചെയ്യുന്നതിനായി നൂറു പടം ഉപേക്ഷിയ്ക്കുവാൻ തയ്യാറാണെന്ന് നടൻ ബാല. സിനിമയുടേത് സൂപ്പർ സ്ക്രിപ്റ്റ് ആണ്. സിനിമയുടെ പ്രിവ്യു കാണില്ലെന്നും ബാല പറയുന്നു.

2007 ഏപ്രിൽ 14നായിരുന്നു ബിഗ് ബി റിലീസ് ചെയ്തത്. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത് . ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. ഗോപി സുന്ദർ ആണ് സംഗീതം ഒരുക്കുന്നത്.

പക്കാ ലോക്കൽ തീയറ്ററിൽ പോയി സിനിമ കാണും. അപ്പോൾ മമ്മൂക്കയുടെ റിയൽ ഫാൻസ്‌ ആരൊക്കെയാണെന്ന് ബോധ്യമാകുമെന്നു ബിഹൈൻഡ്‌വുഡ്സ് എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam