നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത ആദ്യത്തെ ഇന്ത്യന്‍ സീരിസ് ആയിരുന്നു സേക്രട്ട് ഗെയിംസ്. ഈ സീരിസിന്‍റെ രണ്ട് സീസണുകള്‍ ഇതിനകം സ്ട്രീം ചെയ്തിട്ടുണ്ട്. വിക്രമാദിത്യ മോട്‌വാനി, നീരജ് ഗയ്‌വാൻ എന്നിവരോടൊപ്പം ഷോയുടെ ഒന്നും രണ്ടും സീസണുകളില്‍ അനുരാഗ് കാശ്യപ് സംവിധായകന്‍റെ റോളില്‍ ഉണ്ടായിരുന്നു.
സേക്രട്ട് ഗെയിംസ് രണ്ടാം സീസണിന് സീസൺ ഒന്നിന്‍റെ അത്ര നല്ല സ്വീകാര്യത ലഭിച്ചില്ല. കൂടാതെ ഷോ ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.
എന്നാല്‍ ഈ കാര്യത്തില്‍ പുതിയ അപ്ഡേഷന്‍ നല്‍കുകയാണ് ഈ ഷോയുടെ സംവിധായകരില്‍ ഒരാളായ അനുരാഗ് കാശ്യപ്. തന്‍റെ പുതിയ ചിത്രമായ 'ഓള്‍മോസ്റ്റ് ലവ് വിത്ത് ഡിജെ മൊഹബത്തിന്‍റെ' പ്രമോഷന്‍ പരിപാടിക്കിടെയാണ് സേക്രട്ട് ഗെയിംസ് സംബന്ധിച്ച് അനുരാഗ് പ്രതികരിച്ചത്.
നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്ത ആദ്യത്തെ ഇന്ത്യന്‍ സീരിസ് ആയിരുന്നു സേക്രട്ട് ഗെയിംസ്. ഈ സീരിസിന്‍റെ രണ്ട് സീസണുകള്‍ ഇതിനകം സ്ട്രീം ചെയ്തിട്ടുണ്ട്.
വിക്രമാദിത്യ മോട്‌വാനി, നീരജ് ഗയ്‌വാൻ എന്നിവരോടൊപ്പം ഷോയുടെ ഒന്നും രണ്ടും സീസണുകളില്‍ അനുരാഗ് കാശ്യപ് സംവിധായകന്‍റെ റോളില്‍ ഉണ്ടായിരുന്നു. സേക്രട്ട് ഗെയിംസ് രണ്ടാം സീസണിന് സീസൺ ഒന്നിന്‍റെ അത്ര നല്ല സ്വീകാര്യത ലഭിച്ചില്ല. കൂടാതെ ഷോ ഔദ്യോഗികമായി റദ്ദാക്കിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്