ബ്ലാസ്റ്റേഴ്സുമായി അജു വര്‍ഗീസ്

JULY 22, 2021, 8:15 PM

അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സലിംകുമാറും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അപ്പാനി ശരത് ആണ് മറ്റൊരു കഥാപാത്രമാകുന്നത്.

നന്ദ കുമാർ, മിഥുൻ ടി ബാബു എന്നിവർ സംവിധനം ചെയ്യുന്ന ഒരു ഫാമിലി എന്റർടെയ്നർ സിനിമയാണ് ബ്ലാസ്റ്റേഴ്‌സ്. മിഥുൻ ടി ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.

മ്യൂസിക് 4 മ്യൂസിക്കും മനോജ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യനാണ്. സുനിൽ ജോസാണ് പ്രൊഡക്ഷൻ കൺട്രോളർ. മുൻ താര നിര കൂടാതെ അമീറാ ,അഞ്ജന ,സിനോജ് കുഞ്ഞൂട്ടി ,ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam