ബ്രീട്ടീഷ് നടി ഡയാന റിഗ് അന്തരിച്ചു

SEPTEMBER 11, 2020, 5:50 PM

ഗെയിം ഓഫ് ത്രോൺസ് ടി വി പരമ്പരയിലെ ഒലേന ടൈറൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ദേയയായ ബ്രീട്ടീഷ് നടി ഡയാന റിഗ് അന്തരിച്ചു.കാൻസർ രോഗംമൂലം ചികിത്സയിലായിരുന്നു. 1938 ൽ ഇംഗ്ലണ്ടിലെ ഡോൺ കാസ്റ്ററിൽ ജനിച്ച ഡയാന റിഗ് സ്കൂൾ പ0ന കാലത്ത് അഭിനയത്തോട് താൽപര്യം കാണിച്ചിരുന്നു.

റിഗ് പിന്നീട് നാടക രംഗത്തും നേതൃത്വം കാണിച്ചിരുന്നു.1960 കളിൽ ദി അവഞ്ചേട്സ് ടി വി പരമ്പയിലെ രഹസ്യ എജന്റായ എമ്മ പീൽ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ദേയമായത്. ഒൺ ഹെർ മജസ്റ്റീസ് സീക്രഡ് സർവീസ് എന്ന സിനിമയിൽ 1969 ൽ ജയിംസ് ബോണ്ടിന്റെ ഭാര്യ ട്രേസിയുടെ വേഷമിട്ടു.

അവസാന സമയത്ത് ഡയാന മക്കളോടെത്ത് വീട്ടിൽ തന്നെയായിരുന്നു.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS