51-ാമത് രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

JANUARY 24, 2021, 8:11 PM

51-ാമത് രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച നവാഗത സംവിധായകൻ കാസിനോ പെരേര- ബ്രസീൽ

പ്രത്യേക ജൂറി പരാമർശം- ബിജ്ഡ് (സംവിധാനം- ക്രിപാൽ കലിത), പ്രത്യേക ജൂറി പരാമർശം- ഫെബ്രുവരി- കാമൻ കാലെ (ബൾഗേറിയ), മികച്ച നടി- സോഫിയ ട്രവേർ (ഐ നെവർ ക്രൈ)

മികച്ച നടൻ- സൂഷോൺ ലിയോ (സൈലന്റ് ഫോറസ്റ്റ്), മികച്ച സംവിധായകൻ- കോ ചെൻ നിയെൻ ( ദി സൈലന്റ് ഫോറസ്റ്റ്), ഇൻ ഡു ദി ഡാർക്ക്നെസ് മികച്ച ചിത്രം- സംവിധായകൻ- ആൻഡേഴ്സ് റെഫൻ.ഐസിഎഫ്ടി യുനെസ്കോ ഗാന്ധിപുരസ്കാരം- 200 മീറ്റേഴ്സ്, സംവിധാനം- അമീൻ നയേഫ്

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam