വിലക്ക് ലംഘിച്ച് കനേഡിയന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനം

FEBRUARY 28, 2022, 11:43 AM

ഒട്ടാവ: കനേഡിയന്‍ വ്യോമപാതയില്‍ കൂടി വിലക്ക് ലംഘിച്ച് റഷ്യന്‍ വിമാനം പറന്നതായി കാനഡ ഗതാഗത മന്ത്രാലയം. യുക്രൈന്‍ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ വ്യോമപാതയില്‍ കൂടി വിലക്ക് ലംഘിച്ച് റഷ്യന്‍ വിമാനം പറന്നത്.

എയറോഫ്‌ലോട്ട് 111 എന്ന വിമാനം വിലക്ക് മറികടന്ന് കനേഡിയന്‍ വ്യോമാതിര്‍ത്തി കടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് കനേഡിയന്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam