ഒട്ടാവാ ഫെഡറൽ ഗവൺമെന്റ് ചെറിയ അളവുകളിൽ സ്വന്തം ഉപയോഗത്തിന് നിയമം മൂലം വിലക്കിയിരിയ്ക്കുന്ന ലഹരി മരുന്നുകൾ കൈവശം വയ്ക്കാനുള്ള അനുവാദം നൽകണമെന്നും നിയമം പുതുക്കി എഴുതണമെന്നും, ബ്രിട്ടീഷ് കൊളംബിയ മാനസിക ആരോഗ്യമന്ത്രി ഷെലെ മാൽക്കംസൺ ആവശ്യപ്പെട്ടു. കാനഡയിൽ ഒരു പ്രോവിൻസിനു മാത്രം അത്തരം ഒരു ഇളവു തന്നെ ബ്രിട്ടീഷ് കൊളംബിയയെ സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കാനഡയ്ക്കു മുഴുവനായി നടപ്പാക്കാൻ സാധിക്കുകയില്ലയെങ്കിൽ കൂടിയും അനധികൃത ഉപയോഗം വഴി കഴിഞ്ഞ വർഷം 1716 ആളുകൾബ്രിട്ടീഷ് കൊളംബിയയിൽ മരണം അടഞ്ഞു. ഓവർഡോസുമൂലമാണ് മരണ സംഖ്യ വർദ്ധിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഭൂരിപക്ഷം മരണനിരക്ക് പുരുഷന്മാരിലും 19 നും 59നും ഇടയ്ക്ക് പ്രായക്കാരിലും ആണു ഉണ്ടാകുന്നത്.
പൊതുജന ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ലഹരി ഉപയോഗക്കാരോടുള്ള അകൽച്ച ഒഴിവാക്കാനും വേണ്ട സഹായം തക്കസമയത്തു കൊടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ചെറുതോതിലുള്ള ലഹരി ഉപയോഗം കുറ്റകരമല്ല എന്ന സമീപനം വഴി ഉണ്ടാകും എന്നാണ് മാനസിക ആരോഗ്യമന്ത്രി പറഞ്ഞത്. ലഹരി വിരുദ്ധ പ്രവർത്തനവും ആരോഗ്യ വകുപ്പിന്റെ കീഴിലാണ് ബ്രിട്ടീഷ് കൊളംബിയയിൽ ലഹരി ചെറിയ രീതിയിൽ ഉപയോഗിക്കുന്നവരെ നല്ല ചികിത്സാ രീതികളിലൂടെ സഹായിക്കാനുള്ള സമീപനം മാറ്റം ഉണ്ടാകും.
British Columbia is asking for a federal exemption to decriminalize the possession of small amounts of drugs
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.