കാനഡയിലേക്ക് ഫൈസര്‍

MAY 1, 2021, 5:23 PM

കാനഡയിലേക്ക് ഫൈസര്‍ കൊവിഡ് വാക്സിന്‍ അടുത്തയാഴ്ച കയറ്റുമതി ചെയ്യുമെന്ന് കമ്ബനി വക്താവ് അറിയിച്ചു. കാനഡയുമായുള്ള വാണിജ്യ ബന്ധം ശക്തമായിരുന്നിട്ടും ഇതാദ്യമായാണ് കമ്ബനിയുടെ വാക്സിന്‍ കാനഡയിലേക്ക് കയറ്റുമതി ചെയ്യാന്‍ യുഎസ് അനുവദിക്കുന്നത്. അമേരിക്ക ഇതുവരെ വാക്സിന്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്നതിനാല്‍ ബെല്‍ജിയത്തില്‍ നിന്നാണ് കാനഡ ഫൈസറിന്‍റെ വാക്സിന്‍ എത്തിച്ചു കൊണ്ടിരുന്നത്.

അടുത്തയാഴ്ച മുതല്‍ കാനഡയ്ക്ക് ഫൈസറില്‍ നിന്ന് ആഴ്ചയില്‍ 2 ദശലക്ഷം ഡോസ് വാക്സിന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. വാക്സിന്‍ നിര്‍മിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വാക്സിനേഷന്‍ നല്‍കുന്നതില്‍ കാനഡ പിന്നിലായിരുന്നുവെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തെ വാക്സിനേഷന്‍റെ തോത് വര്‍ധിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam