കാനഡയിൽ  ബേബി ബൂമർ ജനറേഷൻ കുത്തനെ കുറയുന്നു; ജനസംഖ്യയുടെ 25% ൽ താഴെ മാത്രം 

APRIL 27, 2022, 7:33 PM

കാനഡയിലെ ബേബി ബൂമർ ജനറേഷൻ രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്നിൽ താഴെ മാത്രമാണെന്ന് 2021-ലെ ഏറ്റവും പുതിയ സെൻസസ് ഡാറ്റ കാണിക്കുന്നു. രാജ്യത്ത്  85 വയസ്സിനു മുകളിലുള്ളവരുടെ എണ്ണവും വർദ്ധിച്ചതായി ഡാറ്റ കാണിക്കുന്നു.

2001 ലെ സെൻസസ് മുതൽ 85 വയസ്സിനു മുകളിലുള്ള ആളുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു, 2046 ആകുമ്പോഴേക്കും ഇത് മൂന്നിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 

എൻവയോണിക്‌സ് ചീഫ് ഡെമോഗ്രാഫർ ഡഗ് നോറിസ് പറയുന്നത് ജനസംഖ്യയുടെ പ്രായം കൂടുന്നതിനനുസരിച്ച് അത് കാനഡയുടെ ആരോഗ്യ പരിപാലനത്തിലും ദീർഘകാല പരിചരണ സംവിധാനങ്ങളിലും അധിക സമ്മർദ്ദം ചെലുത്തും.അതായത്പ്രായാധിക്യമായവരെ പരിചരിക്കുന്നവർ കുറവാണ് എന്നാണ് ഇതിനർത്ഥം.

vachakam
vachakam
vachakam

ട്രാൻസ്‌ജെൻഡർ ഡാറ്റ

15 വയസോ അതിൽ കൂടുതലോ പ്രായമുള്ള കനേഡിയൻമാരിൽ 0.33 ശതമാനം പേർ അല്ലെങ്കിൽ ഏകദേശം 100,815 പേർ ട്രാൻസ്‌ജെൻഡർ അല്ലെങ്കിൽ നോൺ ബൈനറി വിഭാഗത്തിലാണെന്ന്  പുതുതായി പുറത്തുവിട്ട സെൻസസ് ഡാറ്റ കാണിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam