ഇന്ധന വില വീണ്ടും വർധിപ്പിച്ചു 

FEBRUARY 23, 2021, 7:06 AM

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ആ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ ലീ​റ്റ​റി​ന് 92.81 രൂ​പ​യും പെ​ട്രോ​ളി​ന് 87.38 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ ഇ​ന്ന​ത്തെ പെ​ട്രോ​ൾ വി​ല 91.20 രൂ​പ​യും ഡീ​സ​ൽ വി​ല 85.86 രൂ​പ​യു​മാ​ണ്.

 ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ ഇന്ത്യ മു​ഴു​വ​ൻ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ തു​ട​ർ​ന്ന് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam