വ്യക്​തിഗത വായ്​പ പദ്ധതി അവതരിപ്പിച്ച്‌​ എസ്​.ബി.ഐ

JUNE 12, 2021, 8:31 AM

 വ്യക്​തിഗത വായ്​പ പദ്ധതി അവതരിപ്പിച്ച്‌​ എസ്​.ബി.ഐ.കോവിഡ്​-19 ബാധിതരുടെ ചികിത്സക്കായി ആണ് ഈ പദ്ധതി. ഈ പദ്ധതി പ്രകാരം പരമാവധി അഞ്ച്​ ലക്ഷം രൂപയാണ്​ വായ്​പയായി നല്‍കുന്നത്.

8.5 ശതമാനമായിരിക്കും പലിശനിരക്ക് ഈടാക്കുക ​. 60 മാസമാണ്​ തിരിച്ചടവ്​ കാലാവധി. മൂന്ന്​ മാസത്തെ മൊറ​ട്ടോറിയവും വായ്​പക്ക്​ അനുവദിക്കും.കോവിഡില്‍ നിന്ന്​ രോഗമുക്​തി നേടിയവര്‍ക്കും വായ്​പക്കായി അപേക്ഷിക്കാമെന്ന്​ എസ്​.ബി.ഐ അറിയിച്ചിട്ടുണ്ട്​.

കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ഉപഭോക്​താകള്‍ ചെലവുകള്‍ വഹിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്​ വായ്​പ പദ്ധതി അവതരിപ്പിച്ചതെന്ന്​ എസ്​.ബി.ഐ ചെയര്‍മാന്‍ ദിനേഷ്​ ഖാര പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam