സംസ്ഥാനത്ത്സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കുകള്‍

SEPTEMBER 7, 2021, 11:18 AM

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 35,600 രൂപയിലായിരുന്നു സ്വർണം ഇന്നലെ വരെ.

ഇന്ന് പവന് എൺപത് രൂപ കുറഞ്ഞ് 35,520 രൂപയായി. ഗ്രാമിന് 4,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.

 കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്.

vachakam
vachakam
vachakam

ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam