വാഹനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് രൂപം നൽകുന്നു.

SEPTEMBER 13, 2020, 11:21 AM

"കേന്ദ്ര സർക്കാർ വാഹനങ്ങളിലെ മലിനീകരണം,സംരക്ഷണ ക്രമീകരണങ്ങൾ മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് രൂപം നൽകി "എല്ലാത്തരത്തിലുള്ള വാഹനങ്ങളിലും സുരക്ഷ ഉറപ്പാക്കാനാണ് കേന്ദ്ര പദ്ധതി ലക്ഷ്യമിടുന്നത്.കൂടാതെ വാഹന നിർമ്മാണ വ്യവസായ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന രീതിയിൽ വളർത്താനും ലക്ഷ്യമിടുന്നു.പ്രത്യേക വിഭാഗത്തിൽപ്പെട്ട വാഹനങ്ങളിലേയ്ക്കുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി സംവിധാനങ്ങൾ എന്നിവയ്ക്ക് അടുത്ത രണ്ടു വർഷത്തോടെ മന്ത്രാലയം രൂപം നൽകി വരുകയാണ്

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS