കുട്ടികളുമായി ബന്ധപ്പെട്ട ലൈം​ഗിക ഉള്ളടക്കം: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടിയുമായി ചൈന 

JULY 22, 2021, 3:31 AM

ഹോങ്കോങ്: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടിയുമായി ചൈന. കുട്ടികളുമായി ബന്ധപ്പെട്ട ലൈം​ഗിക ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ -കൊമേഴ്സ് ഭീമന്‍ അലിബാബ, ​ഗെയ്മിങ് സ്ഥാപനം ടെന്സെന്റ് എന്നിവയ്ക്ക് കീഴിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ചൈനയുടെ നടപടി.

അലിബാബയുടെ താബോ, ടെന്സെന്റിന്റെ ക്യൂക്യൂ മെസേജിങ് സര്വീസ്, ലൈവ് സ്ട്രീമിങ് സൈറ്റ് ക്വായിഷോ തുടങ്ങിയ സൈറ്റുകളിലാണ് ഇത്തരം ഉള്ളടക്കം കണ്ടെത്തിയത്. ലൈം​ഗിക ഉള്ളടക്കമുള്ള ചെറു വീഡിയോകളും സ്റ്റിക്കറുകളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള് നിരോധിക്കാന്‍ ഇന്റര്നെറ്റ് നിരീക്ഷണസമിതി ഈ സ്ഥാപനങ്ങളോട് ഉത്തരവിട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam