മെഴ്‌സേഡസ് ബെന്‍സ് ഇനി ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാം

JUNE 9, 2021, 5:56 PM

രാജ്യത്ത് ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുമെന്ന് അറിയിച്ച്‌ പ്രമുഖ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു .

ഇനിമുതല്‍ കമ്പനി നേരിട്ട് ഡീലര്‍ഷിപ്പുകളിലെ സ്‌റ്റോക്ക് സംബന്ധമായ ചെലവുകള്‍ വഹിക്കുമെന്നും കമ്പനി നേരിട്ടായിരിക്കും സ്റ്റോക്കിന്റെ ഉടമസ്ഥാവകാശം കൈകാര്യം ചെയ്യുന്നതെന്നുമാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. കമ്പനി ഡീലര്‍മാര്‍ക്ക് പകരം നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കും.

ഇത് മൂലം സ്വന്തം വിപണി വികസിപ്പിക്കുക, ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റുകള്‍ സൂക്ഷിക്കുക, കാറുകളുടെ വില്‍പ്പന സുഗമമാക്കുക എന്നീ കാര്യങ്ങള്‍ മാത്രമാണ് ഇനി മുതല്‍ ഡീലര്‍മാരുടെ പ്രാഥമിക ചുമതല എന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam