ടിസിഎസിൽ കൊഴിഞ്ഞു പോക്ക് രൂക്ഷം ; 365 ദിവസത്തിനുള്ളിൽ  രാജി വച്ചത് 43,000 ജീവനക്കാർ

JULY 14, 2021, 3:14 PM

365 ദിവസത്തിനുള്ളിൽ  ടിസിഎസിൽ നിന്നും രാജി വച്ചത് 43,000 ജീവനക്കാർ .ഇത്  പല ഐടി സ്ഥാപനങ്ങളുടെയും ജോലിഭാരത്തെയാണ് സൂചിപ്പിക്കുന്നത് .

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ  ടാറ്റാ കൺസൾട്ടൻസി സർവീസസ് 2021 ജൂലൈ 8 ന്റെ ആദ്യ പാദ ക്യു 1  ഫലങ്ങൾ പ്രഖ്യാപിച്ചു.ഈ ഫലങ്ങൾ അനുസരിച്ച്, കഴിഞ്ഞ 12 മാസമായി ടി‌സി‌എസ് കൊഴിഞ്ഞു പോക്ക് നിരക്ക്   8.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി., കഴിഞ്ഞ വര്ഷം ഇത്  7.2 ശതമാനമായിരുന്നു 

മറ്റ് ഐടി ഭീമൻമാരായ ആക്സെഞ്ചറിന്റെ 17  % ആണ് .കഴിഞ്ഞ 365 ദിവസത്തേക്കാണ് ഈ അറ്റൻഷൻ നിരക്ക് എന്നത് ശ്രദ്ധിക്കുക.ഇൻ‌ഫോസിസും വിപ്രോയും യഥാക്രമം ജൂലൈ മാസത്തിലാണ് പ്രഖ്യാപിക്കുക   . 

vachakam
vachakam
vachakam

ഇതുവരെ, ഐടി വ്യവസായങ്ങളിൽ, സ്ഥാപനങ്ങളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് .ജീവനക്കാരെ നഷ്‌ടപ്പെടുന്നത് ഒരു കമ്പനിയേയും അതിന്റെ വിഭവങ്ങളേയും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നു 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam