ഓർകാം ടെക്നോളജി സിന്റെ പുതിയ അംബാസിഡറായി അർജന്റീനിയൻ ഫുട്ബോൾ  ഐക്കൺ ലയൺ മെസ്സിയെ തിങ്കളാഴ്ച  പ്രഖ്യാപിച്ചു

SEPTEMBER 15, 2020, 4:00 PM

ബ്യൂണോസ് ഏരീസ്: ഓർകാം ടെക്നോളജീസിന്റെ പുതിയ അംബാസഡറായി അർജന്റീനിയൻ ഫുട്ബോൾ ഐക്കൺ ലയണൽ മെസ്സിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഓർകാമിന്റെ ബ്രേക്ക് ത്രൂ എഐ സാങ്കേതിക വിദ്യകളിലൂടെ കാഴ്ച വൈകല്യമുള്ളവർക്കായി പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല ഉള്ള ടീം ഓർകാം. കാഴ്ചയില്ലാത്ത സമൂഹം ആഗോളതലത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇസ്രായേൽ ആസ്ഥാനമായുള്ള കമ്ബനി ബാഴ്സലോണ സുപ്പർ സ്റ്റാറുമായി പങ്കാളിത്ത സഹകരണം ആരംഭിച്ചു. മെസ്സിയുമായി ഓർകാം മീറ്റിംഗുകൾ ലോകമെമ്പാടുമുള്ള കാഴ്ച ഇല്ലാത്ത നിരവധി ആളുകൾക്കിടയിൽ നടത്തും.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS