ചൈനീസ് വീഡിയോ പ്ലാറ്റ് ഫോം ടിക് ടോക് വാങ്ങുവാനുള്ള മൈക്രോസോഫ് റ്റിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായി റിപ്പോർട്ട്

SEPTEMBER 14, 2020, 5:21 PM

ന്യൂയോർക്ക്: ചൈനീസ് വീഡിയോ പ്ലാറ്റ് ഫോം ടിക് ടോക്  വാങ്ങുവാനുള്ള മൈക്രോ സോഫ്റ്റിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ ബിസിനസ് ടിക് ടോക്കിന്റെ വാങ്ങാൻ മൈക്രോ സോഫ്റ്റ് മുന്നോട്ടുവച്ച ഓഫർ ടിക്ടോകിൻെറ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് നിരസിച്ചു എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത് .

അമേരിക്കൻ ബിസിനസ് ബൈറ്റ് ഡാൻസ് മൈക്രോസോഫ്റ്റിന് വിൽക്കുന്നില്ലെന്ന് അറിയിച്ചതായി പ്രസ്താവനയിൽ മൈക്രോസോഫ്റ്റ് വ്യക്തമാക്കി.ഞങ്ങൾക്ക് ഈ ഇടപാടിൽ വിശ്വാസം ഉണ്ടായിരുന്നു.ഇത് അമേരിക്കൻ ടിക് ടോക് ഉപഭോക്താക്കൾക്കും രാജ്യസുരക്ഷയ്ക്കും പ്രാധാന്യം നൽകുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

vachakam
vachakam
vachakam
TRENDING NEWS
vachakam
RELATED NEWS
vachakam
vachakam