വാട്സ്ആപ്പ് വഴി സൈബർ ആക്രമണ സാധ്യത

SEPTEMBER 13, 2020, 4:35 PM

തിരുവനന്തപുരം: വാട്ട്സ്ആപ്പിലൂടെ സൈബര്‍ അറ്റാക്ക് ഉണ്ടാവുമെന്നും ഗ്രൂപ്പുകള്‍ അഡ്മിന് മാത്രം സന്ദേശമയക്കമെന്ന രീതിയിൽ ആക്കണമെന്നും കേരളാ പോലീസിന്റെ സന്ദേശം. പേടിക്കേണ്ട, പോലീസിന്റെ ഭാഗത്തുനിന്നുള്ള മെസേജ് ആയി എത്തുന്ന ഇത്തരൻമാർ ഇന്ന് ധാരാളമാണ്. എന്നാൽ കേട്ടപാതി കേൾക്കാത്ത പാതി പല ഗ്രൂപ്പുകളും ഇതോടെ അഡ്മിൻ ഒൺലി ആകുകയും ചെയ്തിട്ടുണ്ട്.

രാത്രി 12 മണി വരെയാണ് സമയം എന്നും ഒരു പ്രത്യേകതരം സംഗമാണ് ഇതിന് പിന്നിലും എന്നാണ് സന്ദേശത്തിലെ സാരാംശം. എന്നാൽ പോലീസിന് ഇതിനെ പറ്റി ഒരു വിവരവും ഇല്ല എന്നതാണ് വാസ്തവം. വ്യാജ സന്ദേശങ്ങൾ ആളുകളുടെ ഇടയിൽ പരത്തരുത് എന്ന് പോലീസ് തന്നെ സോഷ്യൽ മീഡിയ പേജിൽ അറിയിച്ചിട്ടുള്ളതാണ്. പോലീസ് അറിയിച്ചു എന്ന് പ്രചരിക്കുന്ന സന്ദേശം യദാർത്ഥത്തിൽ വ്യാജം ആണ്.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam