സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ്

SEPTEMBER 15, 2020, 7:27 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 മരണങ്ങൾ സ്ഥിരീകരിച്ചു.89 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

തിരുവനന്തപുരം: 656, മലപ്പുറം: 348,​ ആലപ്പുഴ: 338,​ കോഴിക്കോട്: 260,​ എറണാകുളം: 239,​ കൊല്ലം: 234,​ കണ്ണൂർ: 213,​ കോട്ടയം: 192,​ തൃശൂർ: 188,​ കാസർകോഡ്: 172,​ പത്തനംതിട്ട: 146,​ പാലക്കാട്: 136,​ വയനാട്: 64,​ ഇടുക്കി: 29 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ ജില്ലതിരച്ചുള്ള കണക്ക്. 

vachakam
vachakam
vachakam

12 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 466 ആയി. 

തൃശൂർ വെൺമനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87)​,​ മലപ്പുറം വളവന്നൂർ സ്വദേശി മാധവൻ (63)​,​ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60)​,​ തിരുവനന്തപുരം സ്വദേശി ഹരീന്ദ്രൻ (67)​,​ തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64)​,​ തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി നാരായണ പിള്ള (89)​,​ കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69)​,​ തൃശൂർ പാമ്പൂർ സ്വദേശി പോൾസൺ (53)​,​ തൃശൂർ വഴനി സ്വദേശി ചന്ദ്രൻനായർ (79)​,​ തിരുവനന്തപുരം പൂവാൻ സ്വദേശി സ്റ്റാൻലി (54)​,​ എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയിൽ (55)​,​ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55)​ എന്നിവരാണ് മരിച്ചത്.

vachakam
vachakam
vachakam

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 70 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 

3013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം: 626, ആലപ്പുഴ 327,​ മലപ്പുറം 324,​ കോഴിക്കോട്: 256,​ കൊല്ലം: 229,​ എറണാകുള: 229,​ കോട്ടയം: 189,​ തൃശൂർ: 180,​ കാസർകോഡ്: 168,​ കണ്ണൂർ: 165,​ പാലക്കാട്: 132,​ പത്തനംതിട്ട: 99,​ വയനാട്: 62,​ ഇടുക്കി: 27 എന്നിങ്ങനെയാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

vachakam
vachakam
vachakam

89 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കണ്ണൂർ: 31,​ തിരുവനന്തപുരം: 23,​ മലപ്പുറം: 8,​ എറണാകുളം: 7,​ പത്തനംതിട്ട: 6,​ തൃശൂർ: 5,​ കാസർകോഡ്: 4,​ പാലക്കാട്: 3,​ ആലപ്പുഴ: 1,​ വയനാട്: 1

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 

തിരുവനന്തപുരം: 268, കൊല്ലം: 151, പത്തനംതിട്ട: 122, ആലപ്പുഴ: 234, കോട്ടയം: 138, ഇടുക്കി: 43, എറണാകുളം: 209, തൃശൂർ: 120, പാലക്കാട്: 120, മലപ്പുറം: 303, കോഴിക്കോട്: 306, വയനാട്: 32, കണ്ണൂർ: 228, കാസർഗോഡ്: 258 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

ഇതോടെ 31,​156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 82,​345 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

12 പുതിയ ഹോട്ട് സ്‌പോട്ടുകളുണ്ട്.

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam