ഇ​ന്ന് 2​5​4​0​ പേ​ർ​ക്ക് കോ​വി​ഡ്

SEPTEMBER 14, 2020, 7:10 PM

തി​രു​വ​ന​ന്ത​പു​രം​:​ സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2​5​4​0​ പേ​ർ​ക്ക് കോ​വി​ഡ് 1​9​ സ്ഥി​രീ​ക​രി​ച്ചു​.​ 2​1​1​9​ പേ​ർ​ക്ക് രോ​ഗ​മു​ക്തി​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​രും​ ദി​വ​സ​ങ്ങ​ളി​ൽ​ രോ​ഗ​ബാ​ധ​ കൂ​ടാ​ൻ​ സാ​ധ്യ​ത​യു​ണ്ടെ​ന്നും​ അ​തി​ജാ​ഗ്ര​ത​ വേ​ണ​മെ​ന്നും​ മു​ഖ്യ​മ​ന്ത്രി​ പി​ണ​റാ​യി​ വി​ജ​യ​ൻ​ വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ​ അ​റി​യി​ച്ചു​. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പാ​ന​ ശേ​ഷി​ കൂ​ടു​ത​ലാ​ണെ​ന്ന് അ​ദ്ദേ​ഹം​ പ​റ​ഞ്ഞു​. 

​രോ​ഗം​ പ​ക​രാ​നു​ള്ള​ സാ​ധ്യ​ത​ കൂ​ടു​ത​ലാ​യ​തി​നാ​ൽ​ പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രെ​ പ്ര​ത്യേ​കം​ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. പ്രാ​യാ​ധി​ക്യം​ ഉ​ള്ള​വ​രി​ൽ​ രോ​ഗം​ പി​ടി​പെ​ട്ടാ​ൽ​ മ​ര​ണ​നി​ര​ക്ക് ഉ​യ​രും​. പ​ഠ​ന​ത്തി​ന്റെ​ അ​ടി​സ്ഥാ​ന​ത്തി​ൽ​ ബ്രേ​ക്ക് ദ് ചെ​യി​ൻ​ കൂ​ടു​ത​ൽ​ കാ​ര്യ​ക്ഷ​മ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് ക​ണ്ടു​. ഈ​ പ​ഠ​നം​ സം​സ്ഥാ​ന​ത്തി​ന്റെ​ മ​റ്റു​ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് നീ​ട്ടും​. രോ​ഗി​ക​ൾ​ കൂ​ടു​ന്ന​ അ​വ​സ്ഥ​യി​ൽ​ എ​ല്ലാ​ ജി​ല്ല​ക​ളി​ലും​ കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ​ ട്രീ​റ്റ്‌​മെ​ന്റ് സെ​ന്റ​റു​ക​ൾ​ സം​ഘ​ടി​പ്പി​ക്കും​. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും​ മ​റ്റ് സ്റ്റാ​ഫും​ ഉ​ൾ​പ്പെ​ടെ​ എ​ല്ലാ​ സൗ​ക​ര്യ​ങ്ങ​വും​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

​കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്റെ​ ഭാ​ഗ​മാ​യി​ അ​ട​ച്ച​ സ്കൂ​ളു​ക​ൾ​ ഉ​ട​നെ​ തു​റ​ക്കി​ല്ല​. കോ​വി​ഡ് വ്യാ​പ​നം​ രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ​ സ്കൂ​ളു​ക​ൾ​ ഉ​ട​ൻ​ തു​റ​ക്കി​ല്ല​.

vachakam
vachakam
vachakam

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​

​മ​ല​പ്പു​റം​:​ 4​8​2​,​​ കോ​ഴി​ക്കോ​ട്:​ 3​8​2​,​​ തി​രു​വ​ന​ന്ത​പു​രം​:​ 3​3​2​,​​ എ​റ​ണാ​കു​ളം​:​ 2​5​5​,​​ ക​ണ്ണൂ​ർ​:​ 2​3​2​,​​ പാ​ല​ക്കാ​ട്:​ 1​7​5​,​​ തൃ​ശൂ​ർ​:​ 1​6​1​,​​ കൊ​ല്ലം​:​ 1​4​2​,​​ കോ​ട്ട​യം​:​ 1​2​2​,​​ ആ​ല​പ്പു​ഴ​:​ 1​0​7​,​​ ഇ​ടു​ക്കി​:​ 5​8​,​​ കാ​സ​ർ​കോ​ഡ്:​ 5​6​,​​ വ​യ​നാ​ട്:​ 2​0​,​​ പ​ത്ത​നം​തി​ട്ട​:​ 1​6​ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ത്തെ​ കോ​വി​ഡ് ബാ​ധി​ത​രു​ടെ​ ജി​ല്ല​തി​ര​ച്ചു​ള്ള​ ക​ണ​ക്ക്. 

vachakam
vachakam
vachakam

​​1​5​ മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ​ സം​സ്ഥാ​ന​ത്ത് ആ​കെ​ കോ​വി​ഡ് മ​ര​ണം​ 4​5​4​ ആ​യി​.

മ​ല​പ്പു​റം​ സ്വ​ദേ​ശി​ ജോ​ർ​ജ് (​6​2​)​,​ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ ഗം​ഗാ​ധ​ര​ൻ​ (​6​5​)​,​ മ​ല​പ്പു​റം​ സ്വ​ദേ​ശി​നി​നി​ ആ​യി​ഷ​ (​6​0​)​,​ കൊ​ല്ലം​ കൊ​ട്ടാ​ര​ക്ക​ര​ സ്വ​ദേ​ശി​ ബാ​ബു​രാ​ജ​ൻ​ (​5​6​)​,​ കൊ​ല്ലം​ കു​ഴി​മ​ന്തി​ക്ക​ട​വ് സ്വ​ദേ​ശി​ ശ​ശി​ധ​ര​ൻ​ (​6​5​)​,​ പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ​ സ്വ​ദേ​ശി​ ക​ണ്ണ​പ്പ​ൻ​ (​3​7​)​,​ എ​റ​ണാ​കു​ളം​ ക​ണി​നാ​ട് സ്വ​ദേ​ശി​ പി​.വി​. പൗ​ലോ​സ് (​7​9​)​,​ മ​ല​പ്പു​റം​ തി​രു​നാ​വാ​യ​ സ്വ​ദേ​ശി​ ഇ​ബ്രാ​ഹിം​ (​5​8​)​,​ കോ​ഴി​ക്കോ​ട് വ​ട​ക​ര​ സ്വ​ദേ​ശി​ മു​ര​ളീ​ധ​ര​ൻ​ (​6​5​)​,​ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ​ സ്വ​ദേ​ശി​നി​ ത​ങ്ക​മ​ണി​ (​6​5​)​,​ തി​രു​വ​ന​ന്ത​പു​രം​ പൂ​ജ​പ്പു​ര​ സ്വ​ദേ​ശി​നി​ അ​ക്ഷ​യ​ (​1​3​)​,​ കൊ​ല്ലം​ ശാ​സ്താം​കോ​ട്ട​ സ്വ​ദേ​ശി​ അ​ശോ​ക​ൻ​ (​6​0​)​,​ കാ​സ​ർ​കോ​ഡ് നീ​ലേ​ശ്വ​രം​ സ്വ​ദേ​ശി​ നാ​രാ​യ​ണ​ൻ​ ആ​ചാ​രി​ (​6​8​)​,​ തി​രു​വ​ന​ന്ത​പു​രം​ നെ​യ്യാ​റ്റി​ൻ​ക​ര​ സ്വ​ദേ​ശി​ രാ​ജ​ൻ​ (​5​9​)​,​ തി​രു​വ​ന​ന്ത​പു​രം​ പൂ​ഴ​നാ​ട് സ്വ​ദേ​ശി​നി​ സി​സി​ലി​ (​6​0​)​ എ​ന്നി​വ​രാ​ണ്.

vachakam
vachakam
vachakam

​ഇ​ന്ന് രോ​ഗം​ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 3​4​ പേ​ർ​ വി​ദേ​ശ​ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നും​ 7​3​ പേ​ർ​ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നും​ വ​ന്ന​താ​ണ്. 

​2​3​4​6​ പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം​ ബാ​ധി​ച്ച​ത്. 2​1​2​ പേ​രു​ടെ​ സ​മ്പ​ർ​ക്ക​ ഉ​റ​വി​ടം​ വ്യ​ക്ത​മ​ല്ല​.

മ​ല​പ്പു​റം​:​ 4​5​7​,​​ കോ​ഴി​ക്കോ​ട്:​ 3​7​7​,​​ തി​രു​വ​ന​ന്ത​പു​രം​:​ 3​1​3​,​​ എ​റ​ണാ​കു​ളം​:​ 2​1​4​,​​ ക​ണ്ണൂ​ർ​:​ 1​9​2​,​​ പാ​ല​ക്കാ​ട്:​ 1​5​6​,​​ തൃ​ശൂ​ർ​:​ 1​5​5​,​​ കൊ​ല്ലം​:​ 1​3​0​,​​ കോ​ട്ട​യം​:​ 1​2​1​,​​ ആ​ല​പ്പു​ഴ​:​ 1​0​4​,​​ ഇ​ടു​ക്കി​:​ 4​9​,​​ കാ​സ​ർ​കോ​ഡ്:​ 4​9​,​​ പ​ത്ത​നം​തി​ട്ട​:​ 1​5​,​​ വ​യ​നാ​ട്:​ 1​4​ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ രോ​ഗം​ ബാ​ധി​ച്ച​ത്.

​6​4​ ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം​ ബാ​ധി​ച്ച​ത്.

​ക​ണ്ണൂ​ർ​:​ 2​4​,​​ തി​രു​വ​ന​ന്ത​പു​രം​:​ 1​6​,​​ കൊ​ല്ലം​:​ 6​,​​ എ​റ​ണാ​കു​ളം​:​ 5​,​​ മ​ല​പ്പു​റം​:​ 5​,​​ കാ​സ​ർ​കോ​ഡ്:​ 3​,​​ തൃ​ശൂ​ർ​:​ 2​,​​ ആ​ല​പ്പു​ഴ​:​ 1​,​​ വ​യ​നാ​ട്:​ 1​,​​ കോ​ഴി​ക്കോ​ട്:​ 1​ 

​​

​രോ​ഗം​ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ 2​1​1​0​ പേ​രു​ടെ​ പ​രി​ശോ​ധ​നാ​ഫ​ലം​ നെ​ഗ​റ്റീ​വ് ആ​യി​. 

​​തി​രു​വ​ന​ന്ത​പു​രം​:​ 4​1​5​,​​ കൊ​ല്ലം​:​ 1​6​5​,​​ പ​ത്ത​നം​തി​ട്ട​:​ 1​0​3​,​​ ആ​ല​പ്പു​ഴ​:​ 1​9​8​സ​ കോ​ട്ട​യം​:​ 1​2​1​,​​ ഇ​ടു​ക്കി​:​ 2​5​,​​ എ​റ​ണാ​കു​ളം​:​ 1​2​5​,​​ തൃ​ശൂ​ർ​:​ 1​4​0​,​​ പാ​ല​ക്കാ​ട്:​ 9​3​,​​ മ​ല​പ്പു​റം​:​2​6​1​,​​ കോ​ഴി​ക്കോ​ട്:​ 1​2​3​,​​ വ​യ​നാ​ട്:​ 7​6​,​​ ക​ണ്ണൂ​ർ​:​ 1​3​5​,​​ കാ​സ​ർ​കോ​ഡ്:​ 1​3​0​ എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ​ ഫ​ലം​ ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്.

​1​7​പു​തി​യ​ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളു​ണ്ട്.

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam