ദുബായിലെ മോഷൻഗേറ്റ് തീം പാർക്ക് സെപ്റ്റംബർ 23ന് തുറക്കും

SEPTEMBER 15, 2020, 10:34 AM

ദുബായ്: ദുബായിലെ മോഷൻഗേറ്റ് തീം പാർക്ക് 23 ന് തുറക്കും. ഗൾഫിലെ ഏറ്റവും വലിയ തീം പാർക്കായ ദുബായ് മോഷൻഗേറ്റ് തീം പാർക്ക് പുതിയ ഓഫറുകളുമായി ആണ് സെപ്റ്റംബർ 23ന് പ്രവർത്തനം പുനരാരംഭിക്കുന്നത്.ദുബായ് പാർക്ക് ആൻഡ് റിസോർട്ട് ,പോളിനേഷ്യൻ ലാപിത ഹോട്ടൽ എന്നിവയും പ്രവർത്തനം ആരംഭിക്കും.27 ആവേശകരമായ റൈഡുകൾ പ്രത്യേക ആകർഷണങ്ങളുമായാണ് മോഷൻ ഗേറ്റ് തുറക്കുക. എല്ലാ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളോടെ ആയിരിക്കും പ്രവർത്തനം ആരംഭിക്കുക. മുൻകൂർ ഓൺ ലൈൻ ബുക്കിങ്ങിലൂടെ ആയിരിക്കും പ്രവേശനം

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam